Author:

പൊതുമേഖല ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ വേഗത്തിലാക്കാൻ വൻ നടപടിയുമായി കേന്ദ്ര സർക്കാർ. സംയുക്ത സംരഭങ്ങളിലെ ഓഹരികൾ വിറ്റഴിക്കാനും വിൽക്കാനും അതത് സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകൾക്ക് അധികാരം നൽകാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ, ചെറുകിട…

ആദ്യ ഇന്ത്യന്‍ ഹജജ് വിമാനം മെയ് 31നെന്ന് കേന്ദ്ര ഹജജ് കമ്മിറ്റി ചെയര്‍മാന്‍

ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം മെയ് 31നു ഇന്ത്യയിൽ നിന്ന് തീർത്ഥാടകരുമായി പുറപ്പെടുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി അറിയിച്ചു. ഇന്ത്യയിൽ നിന്ന് 79,362 തീർത്ഥാടകർക്ക് ഹജ്ജിനു അനുമതി നൽകിയിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. 56,601 ഹജ്ജ്…

കർണാടകയിൽ കനത്ത മഴ; വീടുകൾ തകർന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്ന കുടുംബങ്ങൾക്ക് കർണാടക സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര ധനസഹായമായി 25,000 രൂപ നൽകും. കനത്ത മഴയിൽ ബെംഗളൂരുവിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബുധനാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഇതിനു…

പുതിയ അധ്യയന വർഷം സ്വീകരിക്കേണ്ട തയ്യാറെടുപ്പുകൾ വിലയിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ് ഒന്നു മുതൽ സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സ് കൂളിലും പരിസരത്തുമുള്ള മരക്കൊമ്പുകൾ മുറിച്ചുമാറ്റണമെന്നും അപകടകരമായ അവസ്ഥയിൽ മരങ്ങൾ നിൽക്കുകയാണെങ്കിൽ മുറിച്ചുമാറ്റണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഇലക്ട്രിക് പോസ്റ്റിൽ…

പേരറിവാളന്‍റെ മോചനം വൈകിപ്പിച്ചു; ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളൻറെ മോചനം വൈകിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് ഗവർണർ. തീരുമാനം എടുക്കാതെ രാഷ്ട്രപതിക്ക് വിടുന്നത് ഭരണഘടനയുടെ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞു. മന്ത്രിസഭയുടെ ശുപാർശയനുസരിച്ച് ഗവർണർ പ്രവർത്തിക്കണം. സ്വന്തം താൽപ്പര്യം നടപ്പാക്കാത്തതിൻ ഗവർണറെയും കോടതി വിമർശിച്ചു.…

ജയിൽ മോചിതനായ ശേഷം പ്രതികരിച്ച് പേരറിവാളൻ

ദില്ലി; രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശേഷം പ്രതികരിച്ച് പേരറിവാളൻ “ഞങ്ങളുടെ പോരാട്ടം 30 വർഷം നീണ്ടുനിന്നു, നിയമപോരാട്ടത്തിൽ എന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു,” പേരറിവാളൻ പറഞ്ഞു. ഇത്രയും കാലം ഞങ്ങളെ പിന്തുണച്ച എം.കെ സ്റ്റാലിനോടും അജ്ഞാതരായ നിരവധി…

‘രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാകുന്നതോടെ പുതിയ തൊഴിലവസരങ്ങൾ വർധിക്കും’

ൻയൂഡൽഹി: രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാകുന്നതോടെ പുതിയ തൊഴിലവസരങ്ങൾ വർധിക്കുമെന്ന് ടെലികോം സെക്രട്ടറി കെ.രാജരാമൻ. സാങ്കേതിക മേഖലയിൽ സമൂലമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടെലികോം മേഖലാ നൈപുണ്യ കൗണ്സിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പുതിയ യുഗത്തിനാവശ്യമായ തൊഴിലധിഷ്ഠിത പരിശീലന…

‘കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കും’

കേരളത്തിൽ സുരക്ഷിതമായ ഭക്ഷണം ലക്ഷ്യമിട്ട് നടപടികൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. കേരളത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ആരോഗ്യ വകുപ്പിന്റെ കാമ്പയിന്റെ ഭാഗമായാണ് പുതിയ നടപടികൾ.

ഐപിഎൽ; ലക്നൗവിനെതിരെ ജയിക്കാൻ കൊൽക്കത്തയ്ക്ക് വേണ്ടത് 211 റൺസ്

മുംബൈ: മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ലഖ്നൗ ഓപ്പണർമാർ സിക്സറുകൾ അടിച്ചതിനെ തുടർന്ന് കൊൽക്കത്ത ബൗളർമാർ മഴയിൽ നനഞ്ഞു കുതിർന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ നിർണായക ഐപിഎൽ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻറ്സ് കൂറ്റൻ സ്കോർ നേടി. ടോസ് നേടി ബാറ്റിംഗ്…