‘അനുസരണക്കേടുള്ള സ്ത്രീകൾ’ വീട്ടിൽ തുടരും; വിദ്യാഭ്യാസ വിഷയത്തിൽ താലിബാൻ
കാബൂൾ: പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അനുവദിക്കുമെന്ന വാഗ്ദാനം ആവർത്തിച്ച് താലിബാൻ. ശുഭവാർത്ത ഉടൻ വരുമെന്ന് താലിബാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പറഞ്ഞു. എന്നിരുന്നാലും, “അനുസരണക്കേടുള്ള സ്ത്രീകൾ” വീട്ടിൽ തുടരുമെന്നും ഹഖാനി കൂട്ടിച്ചേർത്തു. ഒരു അന്താരാഷ്ട്ര മാധ്യമത്തിൻ നൽ കിയ…