തിരുവല്ലയില്‍ കനത്ത മഴയിൽ 17 ഏക്കര്‍ നെല്‍ കൃഷി നശിച്ചു
കനത്ത മഴയിൽ തിരുവല്ല പെരിങ്ങര വരൽ പാടശേഖരത്ത് 17 ഏക്കർ നെൽക്കൃഷി നശിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കൊയ്തെടുക്കാൻ പാകമായ നെൽച്ചെടികൾ നശിച്ചു. എല്ലാ നെൽച്ചെടികളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഞായറാഴ്ച രാവിലെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് വിളവെടുപ്പ്…