ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കെതിരെ കേസെടുത്ത് ഇ ഡി
ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കും കൂട്ടാളികൾക്കുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു. അശ്ലീല ചിത്രങ്ങളുടെ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ടാണ് കേസ്. 2019 ഫെബ്രുവരിയിൽ കുന്ദ്ര ആംസ് പ്രൈം മീഡിയ ലിമിറ്റഡ് എന്ന…