Author:

യുദ്ധത്തിൽ യുക്രൈന് സഹായവുമായി ഒരു പാകിസ്ഥാൻ ശതകോടീശ്വരൻ

യുക്രൈന് യുദ്ധത്തിൽ സഹായം നൽകി പാകിസ്ഥാൻ വംശജനും ശതകോടീശ്വരനുമായ മുഹമ്മദ് സഹൂർ. യുക്രൈൻ സൈന്യത്തിന് വേണ്ടി 2 യുദ്ധ വിമാനങ്ങൾ ഇദ്ദേഹം നൽകിയെന്നാണ് റിപ്പോർട്ട്. കിയെവ് പോസ്റ്റ് എന്ന യുക്രൈൻ പത്രത്തിന്റെ മുൻ ഉടമസ്തൻ കൂടിയാണ് മുഹമ്മദ് സഹൂർ. യുക്രൈനിയൻ ഗായികയായ…

കെഎസ്ആർടിസിയുടെ എ.സി ബസുകൾ പൊളിക്കുന്നു; ആദ്യം പൊളിക്കുക 10 ബസുകൾ

സംസ്ഥാനത്ത് ആദ്യമായി ജൻറാം എസി ലോ ഫ്ലോർ ബസുകൾ പൊളിക്കുന്നു. ഹൈക്കോടതി നിർദേശ പ്രകാരമാണ് തീരുമാനം. തേവരയിൽ രണ്ട് വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണം പൊളിക്കാനാണ് തീരുമാനം. 2018 മുതൽ 28 ലോ ഫ്ളോർ എസി ബസുകളാണ് തേവരയിൽ…

പ്ലാച്ചിമട സമരനായിക കന്നിയമ്മ അന്തരിച്ചു

മയിലമ്മയ്ക്ക് പിന്നാലെ പ്ലാച്ചിമട സമരത്തിന് നേതൃത്വം നൽകിയ കന്നിയമ്മ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. തൊണ്ണൂറു വയസ്സായിരുന്നു പ്രായം. പ്ലാച്ചിമട സമരത്തിൻറെ ഇരുപതാം വാർഷികത്തിലാണ് കന്നിയമ്മ അന്തരിച്ചത്. മയിലമ്മയ്ക്കൊപ്പം തോളോട് തോൾ ചേർന്ന്…

ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 18,000 കോടിയുടെ നിക്ഷേപവുമായി മാരുതി സുസുകി

ഉത്പാദനം വർദ്ധിപ്പിക്കാൻ മാരുതി സുസുക്കി 18,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാർ ഖോഡയിൽ പുതിയ നിർമ്മാണ പ്ലാൻറ് സ്ഥാപിക്കുന്നതിന് വൻ നിക്ഷേപമാണ് മാരുതി നടത്തുന്നത്. പ്രതിവർഷം 10 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷി പ്ലാൻറിനുണ്ടാകും.…

‘ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കണം; ഇപ്പോൾ മന്ത്രിയാകാനില്ല’

ഗതാഗത വകുപ്പ് സി.പി.എം ഏറ്റെടുത്താൽ നന്നെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. തനിക്ക് ഇപ്പൊൾ മന്ത്രിയാകാൻ താൽപര്യമില്ലെന്നും പാർട്ടി ഇതേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. കെ.എസ്.ആർ.ടി.സി.യിൽ ഷെഡ്യൂളിംഗ് പുനഃക്രമീകരിച്ചാൽ മാത്രമേ ലാഭമുണ്ടാകൂ. ഡീസൽ വില വർദ്ധനവും കോർപ്പറേഷൻ നഷ്ടമുണ്ടാക്കിയെന്ന് ഗണേഷ് കുമാർ…

കനത്ത മഴ; ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നു

കനത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിൻറെ 15 ഷട്ടറുകളും തുറന്നു. രാവിലെ 8 ഷട്ടറുകൾ ഒരു മീറ്ററും രണ്ട് ഷട്ടറുകൾ 50 സെൻറീമീറ്ററും ഉയർത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്നാണ് 15 ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചത്. സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന്…

മഥുരയിലെ പള്ളി പൊളിച്ചു നീക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് കോടതി

കൃഷ്ണൻറെ ജൻമസ്ഥലമെന്ന് അവകാശപ്പെടുന്ന മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. മഥുര സിവിൽ കോടതിയുടേതാണ് നടപടി. 1669-70 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തി ഔറംഗസീബിൻറെ നിർദ്ദേശ പ്രകാരമാണ് കൃഷ്ണൻറെ ജൻമസ്ഥലത്ത് ഷാഹി ഈദ്ഗാഹ്…

‘വിദ്യാഭ്യാസം അനുവദിക്കും; പക്ഷെ അനുസരണക്കേട് കാണിക്കുന്ന പെണ്‍കുട്ടികള്‍ വീട്ടിലിരിക്കും’

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അനുവദിക്കുമെന്ന് ആവർത്തിച്ച് താലിബാൻ. ശുഭവാർത്ത ഉടൻ വരുമെന്ന് താലിബാൻ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പറഞ്ഞു. എന്നിരുന്നാലും, “അനുസരണക്കേട്” കാണിക്കുന്നവർ വീട്ടിൽ ഇരിക്കേണ്ടി വരുമെന്ന് ഹഖാനി മുന്നറിയിപ്പ് നൽകി. ഒരു അന്താരാഷ്ട്ര മാധ്യമത്തിൻ നൽ…

എല്‍എല്‍ബി പരീക്ഷയിലെ കോപ്പിയടി; സി‌ഐ ഉൾപ്പെടെ നാലു പേർക്ക് സസ്പെന്‍ഷന്‍

ലോ അക്കാദമി ലോ കോളേജിൽ എൽഎൽബി പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ച സിഐക്ക് സസ്പെൻഷൻ. പൊലീസ് ട്രെയിനിംഗ് കോളേജിലെ സീനിയർ ലോ ഇൻസ്പെക്ടർ ആർ എസ് ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. യൂണിവേഴ്സിറ്റി സ്ക്വാഡ് പിടികൂടിയ ആദർശ് കോപ്പിയടിച്ചതാണെന്ന് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡി.ജി.പിക്ക്…