ഇനി സിന്ദൂരം മായ്ക്കില്ല, വള പൊട്ടിക്കില്ല; വിധവ ആചാരങ്ങള്‍ നിർത്തലാക്കാൻ മഹാരാഷ്ട്ര
സംസ്ഥാനത്ത് വിധവകളുടെ ആചാരങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ. ഗ്രാമവികസന മന്ത്രി ഹസന്‍ മുഷ്‌റിഫ് ആണ് ഇക്കാര്യം അറിയിച്ചത്. കോലാപ്പൂരിലെ ഹെര്‍വാദ് ഗ്രാമവും മാന്‍ഗാവ് ഗ്രാമവും വിധവകളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ നിർത്തലാക്കാനുള്ള തീരുമാനമെടുത്തതാണ് ഈ നീക്കത്തിന് പ്രചോദനമായത്. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ഇത്തരം നടപടികൾ…