വിക്രം ചിത്രം കോബ്രയുടെ റിലീസ് തീയതി ഇന്ന് പുറത്തുവിടും
വിക്രമും ശ്രീനിധി ഷെട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോബ്രയുടെ റിലീസ് തീയതി ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ ഷെഡ്യൂളിലൂടെയാണ് പുരോഗമിക്കുന്നത്. മലയാളം-തമിഴ് ഫ്യൂഷനുള്ള വിവാഹഗാനമായ ‘തുമ്പി തുള്ളൽ’…