Author:

“പ്രധാനമന്ത്രി രാജ്യത്തെ സംരക്ഷിക്കണം”; രാഹുൽ ഗാന്ധി

കിഴക്കൻ ലഡാക്കിലെ പാംഗോംഗ് സോ തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന വാർത്തയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യസുരക്ഷയിലും അഖണ്ഡതയിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സംഭവത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ…

മണിച്ചന്റെ മോചനത്തിൽ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി 

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെ മോചിപ്പിക്കുന്ന കാര്യത്തിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ സർക്കാരിനു സുപ്രീം കോടതിയുടെ നിർദേശം. പേരറിവാളൻ കേസിലെ സുപ്രീം കോടതി വിധി കൂടി കണക്കിലെടുത്താണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് എ.എം ശ്രീധരൻ പറഞ്ഞു. ജസ്റ്റിസ് കെ ഖാന്വിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ്…

പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട; നിർദേശം നൽകി ആർബിഐ

കാർഡ് ഇല്ലാതെ തന്നെ ഇനി മുതൽ രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. എല്ലാ ബാങ്കുകളോടും എടിഎം ഓപ്പറേറ്റർമാരോടും കാർഡ്ലെസ് പണം പിൻവലിക്കാനുള്ള സൗകര്യം നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.   യാതൊരു ചാർജ്ജും ഈടാക്കാതെ…

വിദേശത്തുനിന്നുള്ള കാർ വാങ്ങൽ ; വ്യവസ്ഥകൾ പുതുക്കി സൗദി

വിദേശത്ത് നിന്ന് കാർ വാങ്ങുന്നതിനുള്ള നിബന്ധനകൾ സൗദി സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി(സത്ക) പരിഷ്കരിച്ചു. വിദേശത്ത് നിന്ന് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ ചില നിബന്ധനകൾ ശ്രദ്ധിക്കണമെന്ന് സത്ക പറഞ്ഞു. 2017നു മുമ്പ് നിർമ്മിച്ച കാറുകൾ സൗദിയിലേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല. കൂടാതെ,…

ബിവറേജസ് ഷോപ്പുകളിൽ ഇനി ക്യൂ നിൽക്കേണ്ട

ബിവറേജസ് കോർപ്പറേഷന്റെ എല്ലാ ഔട്ട്ലെറ്റുകളിലും വാക്ക്-ഇൻ സംവിധാനം ഓഗസ്റ്റ് ഒന്നിനു മുമ്പ് നടപ്പാക്കണമെന്ന് എംഡിയുടെ നിർദ്ദേശം. റീജണൽ മാനേജർമാർ അത് ചെയ്തില്ലെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് കടകൾ വാക്ക് ഇൻ സംവിധാനത്തിലേക്ക് മാറുന്നത്. ഇതോടെ ഉപഭോക്താവിനു…

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നടൻ മാധവൻ

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ അഭിനന്ദിച്ച് നടൻ ആർ മാധവൻ. കാൻ സ്റ്റേജിൽ സംസാരിക്കുകയായിരുന്നു മാധവൻ. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “പ്രധാനമന്ത്രി ഭരണം ആരംഭിച്ചപ്പോൾ അദ്ദേഹം…