ഡോർട്മുണ്ട് പരിശീലകനായി എഡിൻ ടെർസിച് തിരികെയെത്തും
മാർക്കോ റോസിനെ പുറത്താക്കിയ ഡോർട്ട്മുണ്ട് എഡിൻ ടെർസിക്കിനെ പുതിയ പരിശീലകനായി കൊണ്ടുവരും. കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിൻറെ ഇടക്കാല പരിശീലകനായി ചുമതലയേറ്റപ്പോൾ, ടെർസിക് ക്ലബ്ബിനായി മികച്ച ഫുട്ബോൾ കളിക്കുകയും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഡിഎഫ്ബി പോക്കൽ കിരീടവും നേടുകയും ചെയ്തിരുന്നു. ഞെട്ടിപ്പിക്കുന്ന തീരുമാനത്തിൻ…