ഡൽഹിയിൽ സിഎൻജി വില വർധിപ്പിച്ചു
ഡൽഹിയിൽ സിഎൻജിയുടെ വില കിലോയ്ക്ക് രണ്ട് രൂപ വർധിപ്പിച്ചു. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലും വില വർധിച്ചിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്. മാർച്ച് 7 മുതൽ രാജ്യതലസ്ഥാനത്ത് 13 തവണയാണ് സിഎൻജി വില വർദ്ധിപ്പിച്ചത്.…