യുക്രൈന്‍ പൗരനെ കൊലപ്പെടുത്തി; റഷ്യന്‍ സൈനികന് ജീവപര്യന്തം
ഉക്രേനിയൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ റഷ്യൻ സൈനിക കമാൻഡർ വാദിം ഷിഷിമറിന് ഉക്രൈൻ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഉക്രൈൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് യുദ്ധക്കുറ്റങ്ങളുടെ വിചാരണ നടത്തുന്നത്. യുദ്ധം ആരംഭിച്ച ഫെബ്രുവരിയിൽ 62 കാരനായ ഒലെക്സാന്ദർ ഷെലിപോവിനെ…