രാജീവ് ഗാന്ധിയക്ക് ആദരാഞ്ജലികളുമായി പ്രധാനമന്ത്രി മോദി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിൽ അദ്ദേഹത്തിനു ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചത്. “നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു,” മോദി ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ്…