Author:

മഹാബലേശ്വറില്‍ ‘മധുഗ്രാമം’ഒരുക്കാന്‍ സര്‍ക്കാര്‍

മഹാബലേശ്വറിനു സമീപമുള്ള മംഘർ ഗ്രാമത്തെ മധു ഗ്രാമമാക്കി മാറ്റാനുള്ള പദ്ധതി മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. ഗ്രാമീണർക്ക് അധികവരുമാനം നൽകുക, ടൂറിസം വികസനം, പ്രദേശത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥയിൽ വികസനം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിൽ…

ഒമിക്രോൺ ബിഎ 4; തമിഴ്‌നാട്ടിലും വകഭേദം കണ്ടെത്തി

ഒമിക്രോൺ ബിഎ 4 വകഭേദം തമിഴ്നാട്ടിലും കണ്ടെത്തി. രാജ്യത്ത് സ്ഥിരീകരിച്ച രണ്ടാമത്തെ കേസ് തമിഴ്നാട്ടിലെ ചെങ്കൽപേട്ട് സ്വദേശിക്കാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒമിക്രോണിന്റെ ഉപവിഭാഗമായ ബിഎ 4 ഇന്നലെയാണ് രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത്. മെയ് 9നു ദക്ഷിണാഫ്രിക്കയിൽ നിന്ന്…

വരിക്കച്ചക്കയ്ക്ക് ഓണ്‍ലൈന്‍ ആപ്പ് റെഡി

വരിക്കാച്ചക്കയ്ക്ക് വലിയ വിപണിയുണ്ടെങ്കിലും ഡിമാൻഡ് നിറവേറ്റാൻ കഴിയാത്തതിനാൽ ചക്കപ്രേമികളുടെ കൂട്ടായ്മ ഓൺലൈൻ സംവിധാനം ഒരുക്കുകയാണ്. പ്ലാന്റ് കർഷകർ, ചക്ക വ്യാപാരികൾ, കയറ്റുമതിക്കാർ എന്നിവരടങ്ങുന്ന കൺസോർഷ്യമാണ് ആപ്പ് വികസിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിക്കുന്ന ആപ്ലിക്കേഷനിൽ കർഷകർക്ക് രജിസ്റ്റർ…

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വീണ്ടും ഇടിവ്

രാജ്യത്ത വിദേശനാണ്യ കരുതൽ ശേഖരം 2.676 ബില്യൺ ഡോളർ ഇടിഞ്ഞ് 593.279 ബില്യൺ ഡോളറിലെത്തി. കരുതൽ ശേഖരം കഴിഞ്ഞ ആഴ്ചയിൽ 1.774 ബില്യൺ ഡോളർ ഇടിഞ്ഞ് 595.954 ബില്യൺ ഡോളറിലെത്തിയിരുന്നു. മെയ് 6 നു റിസർവ് ബാങ്ക് ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ‘സ്റ്റേറ്റ്…

ഖത്തർ ലോകകപ്പ് ഫുട്ബോൾ; സ്റ്റാംപ് പുറത്തിറക്കി

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ലൈബിന്റെ ചിത്രമുള്ള തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. ഖത്തർ പോസ്റ്റാണ് തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയത്. 2018 ഏപ്രിൽ ഒന്നിനാണ് ഖത്തർ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായ ലൈബ് പുറത്തിറക്കിയത്. ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കാനുള്ള കരാർ ഖത്തർ…

വധഗൂഢാലോചനക്കേസ്; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ കൊലപാതക ഗൂഡാലോചന കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. കേസിൽ നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് തെളിവ് തേടാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം…

പൂക്കള്‍കൊണ്ട് സര്‍വകലാശാല; വിസ്മയിപ്പിച്ച് ഊട്ടി പുഷ്പമേള

വർണ്ണാഭമായ രീതിയിൽ ആരംഭിച്ച ഊട്ടി പുഷ്പോത്സവം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഏകദേശം 100,000 കോർണിഷ്യൻ പുഷ്പങ്ങളാൽ നിർമ്മിതമായ കാർഷിക സർവകലാശാലയുടെ രൂപമാണ് പ്രധാന ആകർഷണം. കഴിഞ്ഞ നാലു ദിവസമായി ഊട്ടിയിൽ ഇടവിട്ട് പെയ്യുന്ന മഴയും വെള്ളിയാഴ്ച മഴയുടെ…

സിസ്റ്റര്‍ ലിനിയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ആരോഗ്യമന്ത്രി

ആരോഗ്യരംഗത്ത് ചരിത്ര ലിപികളാൽ എന്നും ഓർമിക്കപ്പെടുന്ന പേരാണ് സിസ്റ്റർ ലിനി. ‘ഭൂമിയിലെ മാലാഖമാർ’ എന്ന വിശേഷണത്താൽ അനശ്വരമാക്കപ്പെട്ട ലിനി എന്നാൽ പോരാട്ടവീര്യം എന്നാണ് അർത്ഥം. നിപയ്ക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ലിനി തന്റെ അവസാന കത്തിലെ വരികൾ എഴുതിയത് കേരള തീരത്തെ…