Author:

അടിമാലി മരം മുറി; ജോജി ജോണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ൻയൂഡൽഹി: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിൻറെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജോജി ജോണിനോട് തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ മുന്നിൽ…

പി.സി ജോര്‍ജിന്റെ പ്രസംഗം മതസ്പർദ്ധ വളർത്തുന്നതാണെന്ന് കോടതി

മുൻ എംഎൽഎ പി.സി ജോർജ്ജ് വെണ്ണലയിൽ നടത്തിയ പ്രസംഗം മതസ്പർദ്ധ വളർത്തുന്നതാണെന്ന് കോടതി പറഞ്ഞു. എറണാകുളം അഡീഷണൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിരീക്ഷണം. വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളവെയാണ് കോടതിയുടെ നിരീക്ഷണം. പ്രസംഗം പരിശോധിച്ച് നടപടി സ്വീകരിച്ചതായി…

ഗ്യാന്‍വാപി പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ കോളേജ് അധ്യാപകന് ജാമ്യം

ഗ്യാന്‍വാപി വിഷയത്തിൽ പരാമർശം നടത്തിയതിന് അറസ്റ്റിലായ ഡൽഹി ഹിന്ദു കോളേജ് അധ്യാപകൻ ഡോ. രത്തൻ ലാലിന് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടിലാണ് തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്. ഗ്യാന്‍വാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിനായിരുന്നു അറസ്റ്റ്.…

‘ഫോറൻസിക്’ ഹിന്ദി റീമേക്കിൽ ടൊവിനോയ്ക്ക് പകരക്കാരനായി വിക്രാന്ത്

കൊവിഡിൻ മുമ്പ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച ടോവിനോ തോമസിൻറെ ഫോറൻസിക് സിനിമയുടെ ഹിന്ദി റീമേക്ക് റിലീസിൻ തയ്യാറെടുക്കുകയാണ്. അനിറ പ്രവർത്തകരാണ് ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടത്. ചിത്രം ജൂൺ 24 ൻ സീ 5 ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ടൊവീനോ അവതരിപ്പിക്കുന്ന…

‘കെപിസിസി പ്രസിഡന്റും മറ്റുള്ളവരും മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുന്നു’

കൊച്ചി; തിരഞ്ഞെടുപ്പിൻ മുന്നോടിയായി കെ.പി.സി.സി പ്രസിഡൻറും മറ്റുള്ളവരും മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുകയാണെന്ന് സി.പി.എം നേതാവ് എം.വി ജയരാജൻ. തൃക്കാക്കരയുടെ വികസനപുരോഗതിയും പി.ടി തോമസ് ഉന്നയിച്ച കുടുംബവാഴ്ചയ്ക്കെതിരായ പ്രശ്നങ്ങളും ചർച്ചയാകാതിരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. എന്തൊക്കെ ഒളിഞ്ഞും തെളിഞ്ഞും വിവാദങ്ങൾ ഉയർന്നാലും ജനങ്ങൾ എൽ.ഡി.എഫിനൊപ്പമാണെന്നും…

‘രാഷ്ട്രീയ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സർക്കാർ എടുക്കുന്നത്’

വ്യക്തികളുടെയും അവരുടെ രാഷ്ട്രീയ പാരമ്പര്യത്തിൻറെയും അടിസ്ഥാനത്തിലാണ് സർക്കാർ കേസ് രജിസ്റ്റർ ചെയ്യുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ എം.പി പറഞ്ഞു. അതുകൊണ്ടാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ തനിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് ബോധ്യമുള്ളതിനാൽ…

മോഹൻലാലിന് അറുപത്തിരണ്ടാം പിറന്നാൾ ആശംസകൾ നേർന്ന് യുവരാജ് സിംഗ്

മലയാളത്തിൻറെ മഹാനടൻ മോഹൻലാലിൻ അറുപത്തിരണ്ടാം പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്. നിത്യഹരിത സൂപ്പർതാരത്തിൻ ജൻമദിനാശംസകൾ. നിങ്ങൾക്ക് അനുഗ്രഹീതവും ആരോഗ്യകരവുമായ ഒരു വർഷം ആശംസിക്കുന്നു,” യുവി ട്വിറ്ററിൽ കുറിച്ചു. ഇതിൻ പിന്നാലെയാണ് മോഹൻലാലിൻ ജൻമദിനാശംസകൾ നേർന്ന് മമ്മൂട്ടി…

കുരങ്ങുപനിക്കെതിരെ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: യൂറോപ്പിൽ കുരങ്ങുപനി (മങ്കിപോക്സ്) റിപ്പോർട്ട് ചെയ്തതിൻ പിന്നാലെ അമേരിക്കയിൽ കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എന്താണ് മങ്കിപോക്സ്? മൃഗങ്ങളിൽ നിന്ന് വൈറസുകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്…