ഇംഗ്ലീഷ് പ്രീമിയർ ലീഗ് ;ക്രിസ്റ്റ്യാനോ റൊണാൾഡോയും പോഗ്ബയും ഇന്ന് കളിക്കില്ല
ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഏറ്റുമുട്ടുമ്പോൾ പോഗ്ബയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒപ്പമുണ്ടാകില്ല. പരിക്കിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. പരിക്ക് ഒഴിവാക്കാനാണ് പോഗ്ബ വിട്ടുനിൽക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിടും. മാഞ്ചസ്റ്റർ…