കിരണ്‍ കുമാറിന് ജീവപര്യന്തം? വിസ്മയ കേസില്‍ ശിക്ഷാ വിധി ഇന്ന്
നിലമേൽ സ്വദേശിനി വിസ്മയയുടെ ഭർത്താവ് കിരൺ കുമാറാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. കിരണ് കുമാർ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കിരണ് കുമാർ ചെയ്തതെന്ന് കൊല്ലം…