Author:

വിജയ് ബാബുവുമായുള്ള 50 കോടി കരാർ പിൻവലിച്ച് ഒടിടി കമ്പനി; അമ്മ ഏറ്റെടുത്തേക്കും

ലൈംഗിക പീഡനക്കേസിലെ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായുള്ള കരാർ പ്രമുഖ ഒടിടി കമ്പനി പിൻവലിച്ചു. വെബ് സീരീസുമായി ബന്ധപ്പെട്ട 50 കോടി രൂപയുടെ കരാറിൽ നിന്ന് കമ്പനി പിൻമാറിയതായാണ് റിപ്പോർട്ടുകൾ. കേസിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി ശക്തമാക്കിയതിൻ…

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ്

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹന വിപണി വലിയ കുതിപ്പിന് സാക്ഷ്യം വഹിച്ചതായി ഡൽഹി സർക്കാർ അറിയിച്ചു. ഇ-വാഹനങ്ങളുടെ എണ്ണം 50,000 കടന്നതായി അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണക്കുകളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. 2024 ഓടെ പുതിയ വാഹന രജിസ്ട്രേഷനുകളുടെ 25 ശതമാനം പരിസ്ഥിതി…

‘ജനങ്ങളെ വഞ്ചിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി’

ജനങ്ങളെ വഞ്ചിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി. റെക്കോർഡ് പണപ്പെരുപ്പത്തിൽ നിന്നാണ് ആളുകൾക്ക് സ്വാതന്ത്ര്യം വേണ്ടതെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ രണ്ട് വർഷത്തിനിടെ പെട്രോൾ വിലയിലുണ്ടായ വർദ്ധനവിനെ കുറിച്ചും ട്വീറ്റ് ചെയ്തു. ഇന്ധനവില കുറച്ചത് മോദി സർക്കാരിൻറെ രാഷ്ട്രീയ നാടകമാണെന്ന് കോൺഗ്രസ്സ്…

‘രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റം കേരളത്തിൽ’

കേന്ദ്ര സർവ്വേ പ്രകാരം രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റം കേരളത്തിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിലക്കയറ്റം തടയാൻ കഴിഞ്ഞ വർഷം 4,000 കോടി രൂപ സർക്കാർ നൽകിയെന്നും വിലക്കയറ്റം തടയാൻ കേന്ദ്രത്തിൻറെ സഹകരണവും ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധന വിലയിലെ…

തിയറ്ററുകളിൽ തൂഫാനായി കെ‌ജി‌എഫ് ചാപ്റ്റർ 2; നേടിയത് 1217 കോടി

കെ ജി എഫ് ചാപ്റ്റർ 2 ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്തു. മെയ് 12 ന് റിലീസ് ചെയ്ത ചിത്രം ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം, 38 ദിവസം കൊണ്ട് ലോകമെമ്പാടും 1217 കോടി രൂപ നേടി. പ്രശാന്ത് നീൽ സംവിധാനം…

‘സ്കൂളുകളിലെ ഒരു പരിപാടിക്കും കുട്ടികളെ അണിനിരത്തരുത്’

ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഘോഷയാത്രകൾ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകി. സ്കൂളിന്റെ പ്രവേശന കവാടത്തിൽ അധ്യാപകരും മറ്റ് ജീവനക്കാരും പി.ടി.എ ഭാരവാഹികളും ജനപ്രതിനിധികളും മാത്രം വിദ്യാർത്ഥികളെ സ്വീകരിക്കാൻ നിൽക്കണമെന്നും സ്കൂളുകളിലെ ഒരു പരിപാടിക്കും…

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി20–എഎപി സഖ്യം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ട്വൻറി 20-എഎപി സഖ്യം. ജനക്ഷേമ സഖ്യം മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തു. അണികൾക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും നിർണ്ണായക ശക്തിയായി പീപ്പിൾസ് വെൽഫെയർ അലയൻസ് മാറിയെന്നും ട്വൻറി 20 നേതാവ് സാബു എം ജേക്കബ്…

പി. ശ്രീരാമകൃഷ്ണന്റെ മകള്‍ വൃദ്ധസദനത്തില്‍ വിവാഹിതയായി

മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻറെ മകൾ നിരഞ്ജന വിവാഹിതയായി. തവനൂരിലെ വൃദ്ധസദനത്തിൽ ലളിതമായ രീതിയിലായിരുന്നു വിവാഹം. തിരുവനന്തപുരം സ്വദേശിയായ സംഗീതാണ് വരൻ. ചടങ്ങുകൾക്ക് ശേഷം അങ്ങാടിപ്പുറം ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരം ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും…

സമൂഹത്തിന് സന്ദേശം നൽകുന്ന വിധി പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ പിതാവ്

സമൂഹത്തിന് സന്ദേശം നൽകുന്ന വിധി പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ. നല്ല അന്വേഷണമാണ് നടന്നതെന്നും. തനിക്ക് കോടതിയിൽ വിശ്വാസമുണ്ടെന്നും തൻറെ കുട്ടി അനുഭവിച്ച വേദന വളരെ വലുതാണെന്നും ആ പിതാവ് പറഞ്ഞു. വിസ്മയയുടെ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുതെന്ന് അമ്മ…

വെടിനിർത്തൽ ഉണ്ടാകില്ലെന്ന നിലപാടിൽ ഉക്രൈൻ

കിഴക്കൻ ഡോൺബാസ് പ്രദേശം പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുന്ന സാഹചര്യത്തിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഉക്രൈൻ. തങ്ങളുടെ പ്രദേശം വിട്ടുകൊടുക്കാൻ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഉക്രൈൻ നിലപാട്. മരിയുപോളിനെ പിടികൂടിയത് പോലെ എല്ലാ വശങ്ങളിലും വളഞ്ഞ് ഉക്രേനിയൻ സൈനികരെ ബന്ദികളാക്കാനും റഷ്യ പദ്ധതിയിടുന്നുണ്ടോ എന്ന സംശയവും…