കേരള ഗെയിംസ്; നീന്തൽ മത്സരം ഇന്നു മുതൽ
കേരള ഗെയിംസിന്റെ 5–ാം ദിനം ഹോക്കി ഫൈനലുകൾ ഇന്ന് കൊല്ലത്തെ ഹോക്കി സ്റ്റേഡിയത്തിൽ നടക്കും. നീന്തൽ മത്സരങ്ങൾക്ക് പിരപ്പൻകോട് അക്വാറ്റിക് കോംപ്ലക്സിൽ തുടക്കമാകും. തിരുവനന്തപുരം 16 സ്വർണവും 4 വെള്ളിയും 5 വെങ്കലവുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. 5 സ്വർണവും 5 വെങ്കലവുമായി…