തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസിനെതിരെ പി വി അൻവർ എംഎൽഎ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ എം.എൽ.എ. ആറൻമുളയിൽ പ്രയോഗിച്ച അതേ തന്ത്രങ്ങളാണ് തൃക്കാക്കരയിലും യു.ഡി.എഫ് ഇപ്പോൾ പ്രയോഗിക്കുന്നതെന്ന് അൻവർ ആരോപിച്ചു.