ഹിന്ദി സിനിമ വിപണിയുടെ 44 % തെന്നിന്ത്യന്‍ സിനിമകള്‍ കയ്യടക്കി
ഹിന്ദി ചലച്ചിത്ര വിപണിയുടെ 44 ശതമാനവും കയ്യടക്കി ദക്ഷിണേന്ത്യൻ സിനിമകൾ. ‘പുഷ്പ’, ‘ആർ.ആർ.ആർ’, ‘കെ.ജി.എഫ് ചാപ്റ്റർ 2’ എന്നിവയുടെ വിജയമാണ് ഈ നേട്ടത്തിന് കാരണം. ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത ഈ ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.