“ആം ആദ്മിയിൽ ട്വന്റി20 ലയിക്കില്ല, കെജ്‌രിവാള്‍ വരുന്നത് സഖ്യം പ്രഖ്യാപിക്കാനല്ല”
ആം ആദ്മി പാർട്ടി ഉൾപ്പെടെ മറ്റൊരു പാർട്ടിയുമായും ലയിക്കില്ലെന്ന് ട്വൻറി 20 പാർട്ടി ചീഫ് കോർഡിനേറ്ററും കിറ്റെക്സ് എംഡിയുമായ സാബു എം. ജേക്കബ് പറഞ്ഞു. സംസ്ഥാന തലത്തിൽ പാർട്ടിയെ വളർത്താനാണ് ശ്രമമെന്നും ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം…