Spread the love

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ മന്ത്രി സജി ചെറിയാൻ തൽക്കാലം രാജിവയ്ക്കേണ്ടെന്ന് സി.പി.ഐ(എം) ധാരണയായതായി റിപ്പോർട്ട്.

എ.കെ.ജി സെന്‍ററിൽ നടന്ന സി.പി.ഐ(എം) സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സജി ചെറിയാനും യോഗത്തിൽ പങ്കെടുത്തു.

മന്ത്രിക്കെതിരെ ഒരു കേസും കോടതിയിലെത്തിയിട്ടില്ലെന്ന് സി.പി.ഐ(എം) നേതൃത്വത്തിലെ വിശദീകരണം.

By newsten