Spread the love

കോട്ടയം: പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് കേരള മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി വ്യാഴാഴ്ച രാവിലെ ഡൽഹിയിലേക്ക് മടങ്ങും. ഡിസംബർ 12 വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കി.

കേന്ദ്ര നേതൃത്വത്തിൻ്റെ അടിയന്തിര സന്ദേശത്തെ തുടർന്നാണ് തിടുക്കപ്പെട്ടുള്ള മടക്കം. 5ആം തീയതി കേരളത്തിലെത്തുന്നതിനു മുൻപും അദ്ദേഹം ഡൽഹിയിൽ എത്തിയിരുന്നു.

By newsten