Spread the love

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്. മുൻ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വീണ്ടും വാഷിംഗ്ടൺ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. 18 മാസത്തിന് ശേഷമാണ് ട്രംപ് വാഷിംഗ്ടണിലെത്തുന്നത്.

തീവ്ര വലതുപക്ഷ സംഘടനയായ അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

By newsten