Spread the love

സംസ്ഥാനത്ത് ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെപ്റ്റംബർ 3 മുതൽ ഓണാവധിയായിരിക്കും. സെപ്റ്റംബർ 12ന് സ്കൂൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടൺഹിൽ സ്കൂളിലെ വിഷയത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും ഇപ്പോൾ പ്രചരിക്കുന്നതിൽ ഭൂരിഭാഗവും അഭ്യൂഹങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.

By newsten