Spread the love

ടെഹ്‌റാന്‍: അമേരിക്കയ്ക്ക് ഇറാനോഫോബിയ ആണെന്ന് ഇറാൻ വക്താവ് നാസെര്‍ കനാനി. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന് പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം.

ഇറാനോഫോബിയ എന്ന പരാജയപ്പെട്ട നയത്തെ ആശ്രയിച്ചുകൊണ്ട് പശ്ചിമേഷ്യയിൽ പിരിമുറുക്കങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കാൻ യുഎസ് ശ്രമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസെർ കനാനി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

By newsten