വാഷിങ്ടണ്‍: സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്ന യുഎസ് സുപ്രീം കോടതി വിധിക്കെതിരെ ജോ ബൈഡൻ സർക്കാർ വീണ്ടും കടുത്ത നിലപാട് സ്വീകരിച്ചു.
സുപ്രീം കോടതി നിയന്ത്രണാതീതമായെന്ന് പറഞ്ഞ ബൈഡൻ വോട്ട് ചെയ്ത് പ്രോ ചോയ്‌സ് ലെജിസ്ലേറ്റര്‍മാര തിരഞ്ഞെടുക്കാനും ജനങ്ങളെ ആഹ്വാനം ചെയ്തു.
ഗർഭച്ഛിദ്രത്തിനുള്ള അവകാശം പുനഃസ്ഥാപിക്കാനുള്ള മാർഗമാണ് ഫെഡറൽ നിയമനിർമ്മാണമെന്നും അതിനായി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രോ ചോയ്‌സ് ലെജിസ്ലേറ്റര്‍മാര വോട്ട് ചെയ്ത് തിരഞ്ഞെടുക്കണമെന്നും ബൈഡൻ പറഞ്ഞു.