Spread the love

എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ച റോജി എം ജോണിനെയും പി.സി വിഷ്ണുനാഥിനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിനന്ദിച്ചു. പിസി വിഷ്ണുനാഥിനൊപ്പം റോജി എം ജോണും കർണാടകയുടെ ചുമതല വഹിക്കും. എൻ.എസ്.യു.ഐ.യുടെ ദേശീയ പ്രസിഡന്‍റായിരുന്നു റോജി. വിദ്യാർത്ഥി സംഘടനയുടെ നേതാവായിരുന്നപ്പോൾ കർണാടകയിൽ പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.

വി ഡി സതീശന്‍റെ വാക്കുകൾ;

“എന്റെ സ്വന്തം രണ്ടനുജന്മാര്‍. ഇടം കൈയ്യും വലം കൈയ്യും പോലെ. എ ഐ സി സി സെക്രട്ടറിമാരായി നിയമിതരായ പി.സി.വിഷ്ണുനാഥിനും റോജി എം ജോണിനും അഭിനന്ദനങ്ങള്‍.”

By newsten