ഇസ്ലാമാബാദ്: ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ പ്രധാനമന്ത്രിയും പാകിസ്ഥാന് തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന് ഖാന്.
പാകിസ്താനിലെ പഞ്ചാബിൽ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇമ്രാൻ ഖാൻ ഉന്നയിച്ചത്.
രാജ്യത്തെ അഴിമതിക്കാരായ ഭരണാധികാരികളെ കള്ളൻമാരെന്നും രാജ്യദ്രോഹികളെന്നും ജനം വിളിക്കുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.