വ്യക്തിപരമായ നഷ്ടങ്ങളും പീഡനങ്ങളും ഉണ്ടായാലും പിന്നോട്ടില്ലെന്ന്, ഗുജറാത്ത് കലാപത്തിൽ ഭരണനേതൃത്വത്തെ കുടുക്കാൻ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത ആർ ബി ശ്രീകുമാർ. തന്റെ കൂറ് ഭരണഘടനയോടാണെന്നും ശ്രീകുമാർ പറഞ്ഞു.