Spread the love

ന്യൂഡൽഹി : യുജിസി നെറ്റ് പരീക്ഷ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായി നടക്കുമെന്ന് യുജിസി അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്താനിരുന്ന പരീക്ഷ ജൂലൈ 8, 9, 11, 12 തീയതികളിലും ഈ വർഷത്തെ നെറ്റ് പരീക്ഷ ഓഗസ്റ്റ് 12, 13, 14 തീയതികളിലും നടക്കും.

By newsten