Spread the love

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.87 ആണ്. കഴിഞ്ഞ വർഷത്തേക്കാൾ 4% കുറവാണ് ഇപ്രാവശ്യത്തെ വിജയം.78 സ്കൂളുകൾ 100% വിജയം കരസ്ഥമാക്കി. മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 12മണി മുതൽ ഫലം അറിയാൻ സാധിക്കും. വെബ്സൈറ്റ്: www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in,

By newsten