Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബായി ഇന്ന് നൂറാം ജൻമദിനം ആഘോഷിക്കുകയാണ്. മോദി വീട്ടിലെത്തി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിലാണ് അമ്മ താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് സമീപത്തെ ക്ഷേത്രങ്ങളിൽ നിരവധി ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

By newsten