Spread the love

മൂവാറ്റുപുഴ: കാരുണ്യ പ്ലസിന്റെ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അസം സ്വദേശിക്ക്. കൂലിപ്പണി ചെയ്യുന്ന അസം നാഗോൺ സ്വദേശിയായ അലാലുദ്ദീനാണു ഭാഗ്യം കടാക്ഷിച്ചത്. നടന്നു ലോട്ടറി വിൽക്കുന്നയാളിൽ നിന്നാണു ലോട്ടറി വാങ്ങിയത്. സമ്മാനം നേടിയ ടിക്കറ്റ് പൊലീസ് സഹായത്തോടെ ബാങ്കിനു കൈമാറി.

By newsten