Spread the love

ന്യൂദല്‍ഹി: സൈന്യത്തിനായി പുതിയ റിക്രൂട്ട്മെന്റ് നയം പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിഹാർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.

ബീഹാറിൽ ട്രെയിന്‍ കോച്ചുകൾക്ക് തീയിടുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്താണ് യുവാക്കൾ പ്രതിഷേധിക്കുന്നത്.
ഡൽഹിയിലെ എംപിമാരുടെ വീടുകളിലും പ്രതിഷേധം നടക്കുന്നുണ്ട്.

By newsten