Spread the love

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാണെങ്കിൽ ഭരണം വളരെ മോശമാണെന്ന പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി.
മണ്ഡലത്തിൽ യു.ഡി.എഫ് തരംഗമുണ്ടെന്നാണ് ഉമാ തോമസിന്റെ മുന്നേറ്റം സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങൾ പൂർണ്ണമായും യു.ഡി.എഫിനൊപ്പമാണെന്നാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

By newsten