Spread the love

ന്യൂദല്‍ഹി: ലഖിംപൂർ ഖേരി കേസിലെ സാക്ഷിയായ ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് ദിൽബാഗ് സിംഗിനെ അജ്ഞാതർ ആക്രമിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് ദിൽബാഗ് സിംഗിന് നേരെ ആക്രമണമുണ്ടായത്. അലിഗഞ്ച് മുണ്ട റോഡിലാണ് ആക്രമണം നടന്നത്.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തതായി ദിൽബാഗ് സിംഗ് പറഞ്ഞു.

By newsten