Spread the love

നെറ്റ്ഫ്ലിക്സ് റഷ്യയിൽ പ്രക്ഷേപണം പൂർണ്ണമായും നിർത്തിവെച്ചു. ഉക്രൈനിലെ അധിനിവേശത്തിൻറെ പശ്ചാത്തലത്തിലാണ് നെറ്റ്ഫ്ലിക്സ് റഷ്യയിൽ നിന്ന് പിന്മാറിയത്. റഷ്യൻ വരിക്കാർക്ക് ഇനി നെറ്റ്ഫ്ലിക്സ് കാണാൻ കഴിയില്ല. നെറ്റ്ഫ്ലിക്സ് ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

മാർച്ച് ആദ്യവാരം നെറ്റ്ഫ്ലിക്സ് റഷ്യയിലെ സർവീസുകൾ നിർത്തലാക്കിയതായി പ്രഖ്യാപിച്ചു. നിലവിലെ ബില്ലിംഗ് സൈക്കിൾ അവസാനിച്ചപ്പോൾ, പ്രക്ഷേപണം പൂർണ്ണമായും നിർത്തി.

By newsten