രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. രാത്രി 8.30ൻ ശംഖുമുഖം എയർഫോഴ്സ് വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ ഇറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്വീകരിക്കും. തുടർന്ന് രാജ്ഭവനിൽ പോയി വിശ്രമിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജിൻ സമീപം മേൽപ്പാലത്തിലെ റോഡ് തകർന്നു വീണു
ആസാദി കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11.30ൻ നടക്കുന്ന നാഷണൽ കോണ്‍ഫറൻസ് ഓഫ് വുമണ്‍ (എൻസിജെഎസ്) രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിൻ ശേഷം വൈകിട്ട് 5 മണിക്ക് അദ്ദേഹം ഡൽഹിയിലേക്ക് പുറപ്പെട്ടു.