Spread the love

ടൊവീനോ- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മിന്നൽ മുരളിക്ക് ഇന്ത്യയിലുടനീളം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്ത ചിത്രം പല രാജ്യങ്ങളിലും വളരെയധികം ശ്രദ്ധ നേടിയിരുന്നു. നാലാമത് ഐഡബ്ല്യൂഎം ഡിജിറ്റൽ അവാർഡുകളിൽ ഈ ചിത്രം രണ്ട് അവാർഡുകൾ നേടി. മികച്ച വിഎഫ്എക്സിനുള്ള പുരസ്കാരവും പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റൽ ചിത്രത്തിനുള്ള അവാർഡും ഈ ചിത്രം നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എൻറർടെയ്ൻമെൻറ് അവാർഡാണ് ഐഡബ്ല്യൂഎം ഡിജിറ്റൽ അവാർഡുകൾ.

By

Leave a Reply

Your email address will not be published. Required fields are marked *