Spread the love

അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ‘ജോൺ ലൂഥർ’ മെയ് 27ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യും.   ട്രെയ്ലറിൽ ലൂഥറിന്റെ ലോകവും അദ്ദേഹത്തിന്റെ അന്വേഷണാത്മക യാത്രയും മറ്റുമാണ്. ആധ്യാ രാജൻ, ദൃശ്യ രഘുനാഥ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ദീപക് പറമ്പോൽ, സിദ്ദിഖ്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അലോൺ ഫിലിംസിന്റെ ബാനറിൽ റോബി വർഗീസ് രാജ് ഛായാഗ്രഹണവും അജയ് മാങ്ങാട് കലാസംവിധാനവും നിർവഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം. മേക്കപ്പ് ഷിബിൽ മോഹനൻ.

By

Leave a Reply

Your email address will not be published. Required fields are marked *