Spread the love

ടൊവിനോ തോമസും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം വാശി ജൂൺ 17ന് തിയേറ്ററുകളിൽ എത്തുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ നിർമ്മിച്ച് നവാഗതനായ വിഷ്ണു രാഘവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അനു മോഹൻ, അനഘ നാരായണൻ, ബൈജു സന്തോഷ്, രമേശ് കോട്ടയം എന്നിവരും അഭിനയിക്കുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *