Spread the love

കമൽ ഹാസൻ നായകനാകുന്ന ‘ വികമിന്റെ ‘ ഓഡിയോയും ട്രെയിലറും ഇന്നലെ പുറത്തിറങ്ങി.  ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാളിദാസ് ജയറാം, നരേൻ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. കമൽ ഹാസൻറെ രാജ് കമൽ ഇൻറർ നാഷണൽ നിർ മ്മിക്കുന്ന ചിത്രം ജൂണ് മൂന്നിൻ തിയേറ്ററുകളിലെത്തും.

By

Leave a Reply

Your email address will not be published. Required fields are marked *