Spread the love

ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘മേരി ആവാസ് സുനോ’ ഇന്ന് തിയേറ്ററുകളിലെത്തും. ‘വെള്ള’ത്തിൻ ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗൗതമി നായർ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *