Spread the love

കമൽ ഹാസൻ നായകനാകുന്ന വിക്രമിന്റെ ഓഡിയോയും ട്രെയിലറും മെയ് 15ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇന്ന് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഇന്റർ നാഷണൽ നിർ മ്മിക്കുന്ന ചിത്രം ജൂണ് മൂന്നിന് തിയേറ്ററുകളിലെത്തും.

By

Leave a Reply

Your email address will not be published. Required fields are marked *