Month: November 2022

ഏറ്റവും വില കൂടിയ പച്ചക്കറി; ഒരു കിലോയ്‍ക്ക് 85,000 രൂപ

കിലോയ്ക്ക് 85,000 രൂപ കൊടുത്ത് പച്ചക്കറി വാങ്ങേണ്ടി വന്നാൽ എങ്ങനെ ഇരിക്കും? അത്തരമൊരു പച്ചക്കറിയുണ്ട്. പേര്, ഹോപ് ഷൂട്ട്സ്. ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറി എന്നറിയപ്പെടുന്ന ഇത് സാധാരണയായി യൂറോപ്യൻ രാജ്യങ്ങളിലാണ് വളർത്തുന്നത്.  ഹിമാചൽ പ്രദേശിലാണ് ഇത് ആദ്യമായി കൃഷി ചെയ്തത്…

പെരുമ്പാവൂരിലെ കോണ്‍ഗ്രസ് ജാഥയില്‍ മുഖ്യപ്രഭാഷണം നടത്താൻ എല്‍ദോസ് കുന്നപ്പിള്ളില്‍

കൊച്ചി: പീഡനക്കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളില്‍ എം.എൽ.എയെ മുഖ്യപ്രഭാഷണത്തിന് ക്ഷണിച്ച് പെരുമ്പാവൂരിലെ കോൺഗ്രസ് നേതാക്കൾ. പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്‍റ് ഷാജി സലിമിന്‍റെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ പോസ്റ്ററിലാണ് എൽദോസിന്‍റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ്…

ലോകകപ്പിൽ സൂപ്പര്‍ പോരാട്ടങ്ങള്‍; ആദ്യ മത്സരത്തിന് ബ്രസീൽ

ദോഹ: ആറാം കിരീടത്തിനായി കരുത്തരായ ടീമിനൊപ്പം ഖത്തറിലെത്തിയ ബ്രസീൽ വ്യാഴാഴ്ച ആദ്യ മത്സരം കളിക്കും. ഗ്രൂപ്പ് ജിയിൽ സെർബിയയെയാണ് ബ്രസീൽ നേരിടുക. രാത്രി 12.30നാണ് മത്സരം. നെയ്മറിന്‍റെ മികവിൽ ബ്രസീൽ വീണ്ടും പ്രതീക്ഷയിലാണ്. മൂർച്ചയേറിയ അറ്റാക്കിംഗ് ലൈനപ്പ് കാരണം നെയ്മറിന് അമിതഭാരവും…

‘വരാഹ രൂപം’ ഇല്ലാതെ ‘കാന്താര’; നീതിയുടെ വിജയമെന്ന് തൈക്കുടം ബ്രിഡ്ജ്

തിയറ്ററുകളിലും ബോക്സ് ഓഫീസിലും മികച്ച വിജയം സ്വന്തമാക്കിയ ‘കാന്താര’ ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീംമി​ഗ്. ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. ഇതേ തുടർന്ന് തൈക്കുടം ബ്രിഡ്ജ് സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.…

ഇപിഎഫില്‍ ചേരുന്നതിനുള്ള ശമ്പള പരിധി വർദ്ധിപ്പിച്ചേക്കും

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) ചേരുന്നതിനുള്ള ഉയർന്ന ശമ്പള പരിധി വർദ്ധിപ്പിച്ചേക്കും. നിലവിലുള്ള 15,000 രൂപയിൽ നിന്ന് 21,000 രൂപയായി ഉയർത്താനാണ് ഇപിഎഫ്ഒ ആലോചിക്കുന്നത്. ഇതോടെ കൂടുതൽ ജീവനക്കാർക്ക് സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയിൽ ചേരാൻ കഴിയും. ഈ തീരുമാനം ജീവനക്കാരുടെയും…

വിപണിയിൽ നേട്ടം തുടരുന്നു; സെൻസെക്സ് 250 പോയിൻറ് ഉയർന്നു

മുംബൈ: ആഗോള സൂചനകൾ ശക്തി പ്രാപിച്ചതോടെ ആഭ്യന്തര വിപണിയിൽ നേട്ടം തുടരുന്നു. നിഫ്റ്റി 50 പോയിന്‍റ് ഉയർന്ന് 18,300 ലെവലിന് മുകളിലും ബിഎസ്ഇ സെൻസെക്സ് 250 പോയിന്‍റ് ഉയർന്ന് 61,791 ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി സ്‌മോൾ ക്യാപ്, നിഫ്റ്റി മിഡ്‌…

കെ-സ്മാര്‍ട്ട്; തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കായി മൊബൈല്‍ ആപ്പ്‌ വരുന്നു

ഒറ്റപ്പാലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വരുന്നു. കെ-സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) എന്നാണ് ആപ്പിന്‍റെ പേര്. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സേവനങ്ങൾ ആദ്യം ലഭ്യമാക്കുന്ന തരത്തിലാണ് ഇൻഫർമേഷൻ…

കോഴിക്കോട് ശൈശവ വിവാഹം; മാതാപിതാക്കൾക്കും വരനുമെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ശൈശവ വിവാഹം നടത്തി. ഈ മാസം 18നാണ് 17 വയസുള്ള പെൺകുട്ടിയുടെ വിവാഹം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശൈശവ വിവാഹവും…

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍; ഫലം മെയ് പത്തിനകം

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. മൂല്യനിര്‍ണയം ഏപ്രില്‍…

നടന്‍ കമല്‍ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെന്‍റർ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.