Month: November 2022

2018ലെ വെള്ളപ്പൊക്കം സിനിമയാവുന്നു; അണിനിരക്കുന്നത് വൻ താരനിര

2018 ൽ കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയം സിനിമയാകുന്നു. ജൂഡ് ആന്‍റണി ജോസഫാണ് ‘2018’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംവിധായകന്‍റേതാണ്. പ്രശസ്ത യുവ നോവലിസ്റ്റ് അഖിൽ പി ധർമ്മജനാണ് സഹരചയിതാവ്. പൃഥ്വിരാജും ഫഹദ് ഫാസിലും തങ്ങളുടെ സോഷ്യൽ…

ചാഞ്ചാട്ടത്തിനൊടുവിൽ ഇടിഞ്ഞ് ഓഹരി സൂചികകൾ

മുംബൈ: ചാഞ്ചാട്ടത്തിനുശേഷം, ഓഹരി സൂചികകൾ നേരിയ തോതിൽ ഇടിഞ്ഞു. സെൻസെക്സ് 69.68 പോയിന്‍റ് താഴ്ന്ന് 60,836.41ലും നിഫ്റ്റി 30.10 പോയിന്‍റ് താഴ്ന്ന് 18,052.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 1,725 ഓഹരികളുടെ വില ഉയര്‍ന്നപ്പോൾ 1,630 ഓഹരികളുടെ വില ഇടിഞ്ഞു. 120 ഓഹരികളുടെ…

ജെഫ് ബെസോസ് കടുത്ത വംശീയവാദി; പരാതിയുമായി മുൻ ജോലിക്കാരി

ന്യൂയോർക്: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ വീട്ടുജോലിക്കാരി യുഎസ് കോടതിയിൽ. ബെസോസ് കടുത്ത വംശീയവാദിയാണെന്നും ബെസോസിന്‍റെ സഹപ്രവർത്തകരിൽ നിന്ന് വംശീയ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. വിശ്രമം നൽകാതെ മണിക്കൂറുകളോളം ജോലി ചെയ്യിപ്പിച്ചെന്നും ഭക്ഷണം കഴിക്കാൻ…

ടേക്കോഫിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന് മിന്നലേറ്റു

ബ്രിട്ടന്‍: പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന് മിന്നലേറ്റു. വെൽഷ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ട് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളില്‍ ഒന്നിന് മിന്നലേറ്റത്. ഫ്ലിന്‍റ്ഷയറിലെ ഹാവാർഡൻ എയർപോർട്ടിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 13.00 മണിക്ക് എയർബസ്…

ഷാരോണ്‍ കൊലക്കേസ് അന്വേഷണം കേരളത്തില്‍ തന്നെ; ഉറപ്പ് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഷാരോണിന്‍റെ കുടുംബാംഗങ്ങൾക്ക് ഇത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചു. കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതായി ഷാരോണിന്‍റെ പിതാവ് ജയരാജൻ പറഞ്ഞു.…

സ്വർണക്കടത്ത് കേസ്; ഗവർണർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കെ.സുധാകരൻ

സ്വർണക്കടത്ത് കേസിൽ ഗവർണർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സുധാകരൻ പറഞ്ഞു. “ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്. അതിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ…

റാലിക്കിടെ വെടിവെയ്പ്പ്; മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് പരിക്ക്

വസീറാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിവെയ്പ്പിൽ പരിക്കേറ്റതായി റിപ്പോർട്ട്. വസീറാബാദിൽ റാലിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ മാനേജർക്കും പരിക്കേറ്റു. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവം നടന്നയുടൻ ഇമ്രാൻ ഖാനെ ബുള്ളറ്റ് പ്രൂഫ്…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ്…

മീഡിയവൺ ചാനൽ വിലക്ക്; ആരോപണങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മീഡിയ വണ്ണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയ ഫയലിലെ ആരോപണങ്ങൾ അവ്യക്തമാണെന്ന് സുപ്രീം കോടതി. മുദ്രവച്ച കവറിലെ നാല് പേജുകൾ പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. അതേസമയം, ചാനലിന്‍റെ ലൈസൻസ് പുതുക്കുന്ന സമയത്ത് സുരക്ഷാ അനുമതി വേണമെന്ന കേന്ദ്രത്തിന്‍റെ വാദത്തോട്…

എയർഏഷ്യ-എയർ ഇന്ത്യ ലയനം 2023ൽ പൂർത്തിയാകുമെന്ന് എയർ ഇന്ത്യ

ന്യൂഡല്‍ഹി: എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള പ്രക്രിയ 2023 അവസാനത്തോടെ പൂർത്തിയാകുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചു. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും എയർഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ടാറ്റാ സൺസും എയർഏഷ്യ ഇൻവെസ്റ്റ്‌മെന്റ്…