Month: September 2022

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 ഇന്ന്

നാഗ്‌പൂര്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന് നാഗ്പൂരിൽ നടക്കും. പേസർ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും. പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മഴ ഭീഷണിയിലാണ് മത്സരം നടക്കുക. നാഗ്പൂരിൽ ഇന്നലെ കനത്ത മഴയായിരുന്നു. ഇന്ത്യക്കും…

റോബോട്ടുകൾ മനുഷ്യരെ ഇല്ലാതാക്കുമോ? ഉത്തരവുമായി റോബോട്ട്

ലണ്ടന്‍: റോബോട്ടുകൾ മനുഷ്യരെ ഇല്ലാതാക്കുമെന്ന കണ്ടെത്തലുമായി അടുത്തിടെ ഗവേഷകർ രംഗത്തെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും അത്യാധുനികമെന്ന വിശേഷണമുള്ള റോബോട്ടായ അമേക ഇതിൽ ആശ്വാസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ്. മനുഷ്യരെ റോബോട്ടുകൾ അടിമകളാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും റോബോട്ടുകൾ ലോകത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കില്ലെന്നും തങ്ങൾ സേവകരാണെന്നും മനുഷ്യർക്ക്…

പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻഐഎ

ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തിയെന്നും എൻ.ഐ.എ ആരോപിച്ചു. കൊൽക്കത്തയിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. കൂടുതൽ പേർ അറസ്റ്റിലാകും.…

ബഹിരാകാശത്തേക്ക് ആദ്യമായി വനിതയെ അയക്കാൻ ഒരുങ്ങി സൗദി

റിയാദ്: ഒരു വനിത ഉൾപ്പടെ രണ്ട് പേരെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി അറേബ്യ. യുവതിയെയും മറ്റൊരാളെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനാണ് പദ്ധതിയെന്ന് സൗദി സ്പേസ് കമ്മീഷൻ വെളിപ്പെടുത്തി. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയായി അവർ മാറും. ശാസ്ത്ര…

വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല: മന്ത്രി അഹമ്മദ് ദേവര്‍കോവിൽ

ദുബായ്: വിഴിഞ്ഞം സമരത്തിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പ്രതിഷേധിക്കുന്നത് നാട്ടുകാരല്ല. പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതിന് പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി ദുബായിൽ…

മകളുടെ പിറന്നാൾ ദിനത്തിൽ നിർധന കുടുംബത്തിന് വീട് വെച്ചു നൽകി വ്യവസായി

കണ്ണൂർ: മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകി വ്യവസായ പ്രമുഖനും ഭാര്യയും. യുഎഇ യിലെ പ്രമുഖ വ്യവസായിയും, ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ മേധാവിയുമായ അംജദ് സിത്താരയും, ഭാര്യ മർജാനയുമാണ് മകൾ അയിറ മാലികയുടെ ഒന്നാം പിറന്നാൾ പാവപ്പെട്ടവർക്കൊപ്പം…

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്ആർടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെ ഹർത്താൽ തുടരും. കോഴിക്കോടും ആലപ്പുഴയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സര്‍വീസുകള്‍ നിർത്തിവെച്ചു. കാട്ടാക്കടയിൽ പോപ്പുലർ…

ആന പാപ്പാന്മാരാകാന്‍ പോകുന്നു; കത്തെഴുതി വച്ച് നാടുവിട്ട് 8ആം ക്ലാസുകാർ

തൃശ്ശൂർ: കുന്നംകുളത്ത് മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ആന പാപ്പാൻമാരാകാൻ നാടുവിട്ടു. പഴഞ്ഞി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അരുൺ, അതുൽ കൃഷ്ണ ടി.പി, അതുൽ കൃഷ്ണ എം.എം എന്നിവരെയാണ് ഇന്നലെ വൈകുന്നേരം കാണാതായത്. ആന പാപ്പാന്മാർ ആകാൻ വേണ്ടിയാണ് നാട്…

നഗ്ന ചിത്രങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന പുതിയ ഫിൽട്ടറുമായി ഇൻസ്റ്റഗ്രാം

ചാറ്റുകളിലൂടെ പങ്കിടുന്ന നഗ്ന ചിത്രങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ഇൻസ്റ്റഗ്രാം ഒരു പുതിയ ഫിൽട്ടർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജ് (DM) വഴി നഗ്നത അടങ്ങിയ ചിത്രങ്ങൾ അയച്ചാൽ, അത് ആപ്പ് തടയും. പുതിയ ഫീച്ചർ പ്രാരംഭ ഘട്ടത്തിലാണെന്ന് മാതൃ…

നടൻ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തക പൊലീസില്‍ പരാതി നല്‍കി

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി. ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകയാണ് പരാതി നൽകിയത്. ഒരു സിനിമാ അഭിമുഖത്തിനിടെ തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. മരട് പൊലീസിലാണ് പരാതി നൽകിയത്.’ ചട്ടമ്പി’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ…