Month: September 2022

ഇന്ത്യൻ രൂപയ്‌ക്കെതിരെ കുവൈറ്റ് ദിനാർ കുതിച്ചുയർന്നു

കുവൈറ്റ് ദിനാർ ഇന്നത്തെ വിപണി നിരക്കിൽ ഇന്ത്യൻ രൂപയ്ക്കെതിരെ കുതിച്ചുയർന്നു. ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരായ വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യവും…

മലയാള സിനിമയുടെ തിലകക്കുറി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു പതിറ്റാണ്ട്

മലയാള സിനിമയുടെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു പതിറ്റാണ്ട്. ഒരിടത്തും തല കുനിക്കാത്ത പോരാളിയായിരുന്നു തിലകൻ. അതുകൊണ്ടാണ് സാധാരണയായി ഒരു നടനെ അനായാസം പരീക്ഷിക്കുന്ന കഥാപാത്രങ്ങളെ തോൽപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. തന്‍റെ ഓരോ കഥാപാത്രത്തിനും ഒരു വലിയ അഭിനേതാവിന് മാത്രം സാധിക്കുന്ന…

റഷ്യയിലെ വവ്വാലുകളിൽ അപകടകാരിയായ പുതിയ വൈറസ് ഖോസ്റ്റ -2 കണ്ടെത്തി

റഷ്യ : രണ്ട് വർഷത്തിലേറെയായി ജനജീവിതം സ്തംഭിപ്പിച്ച കോവിഡ് 19 ൽ നിന്ന് ലോകം കരകയറുമ്പോൾ കൊറോണ വൈറസിന് സമാനമായ മറ്റൊരു വൈറസ് രംഗത്ത്. റഷ്യയിലെ വവ്വാലുകളിൽ ആണ് പുതിയ വൈറസ് ഖോസ്റ്റ-2 കണ്ടെത്തിയതായി പറയുന്നത്. വൈറസിന്‍റെ സാന്നിധ്യം 2020 ന്‍റെ…

5ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയിൽ ആരംഭിക്കും

ന്യൂഡല്‍ഹി: ഒക്ടോബർ ഒന്നിന് നടക്കുന്ന ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യും. ഇന്ത്യാ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബർ 29 ന് തന്നെ പ്രധാനമന്ത്രി 5 ജിയ്ക്ക് തുടക്കമിടുമെന്ന് സൂചനകൾ ലഭിച്ചിരുന്നു.…

തമിഴ് സിനിമയുടെ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച് വിക്രം

വിക്രമിന്‍റെ ബോക്സ് ഓഫീസ് ഓപ്പണിംഗ് കമൽ ഹാസന്‍റെ ഒരു വലിയ തിരിച്ചുവരവായി ആണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. എന്നാൽ ചിത്രം തിയേറ്ററുകളിൽ എത്തി ആഴ്ചകൾക്ക് ശേഷം കമൽ ഹാസന്‍റെ കരിയറിൽ മാത്രമല്ല, തമിഴ് സിനിമാ ചരിത്രത്തിലും വിക്രം റെക്കോർഡ് സൃഷ്ടിച്ചു. ചിത്രം…

ഹർത്താലിനിടെ ഭീഷണിപ്പെടുത്തി കടയടപ്പിക്കാൻ ശ്രമം;രണ്ടുപേര്‍ അറസ്റ്റിൽ

കണ്ണൂര്‍: തളിപ്പറമ്പിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കടയടയ്ക്കാൻ കടയുടമയെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പന്നിയൂർ സ്വദേശികളായ അൻസാർ, ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. ഭീഷണി ഉണ്ടായിട്ടും കടയുടമ കട അടയ്ക്കാത്തതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയ…

സ്പേസ് എക്സ് ഇന്ന് സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങളുടെ പുതിയ ബാച്ച് വിക്ഷേപിക്കും

എലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ഇന്ന് സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളുടെ ഒരു പുതിയ ബാച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കും. 52 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി ഫാൽക്കൺ 9 റോക്കറ്റ് ശനിയാഴ്ച രാത്രി 7:32 ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ്…

ദുൽഖറിന്റെ ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്ന വെബ് സീരീസിന്റെ ടീസര്‍ പുറത്തിറങ്ങി

ദുൽഖർ സൽമാൻ, രാജ്കുമാർ റാവു, ആദർശ് ഗൗരവ്, സുമൻ കുമാർ, ഗുൽഷൻ ദേവയ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഗൺസ് ആൻഡ് ഗുലാബ്സ്’ എന്ന വെബ് സീരീസിന്‍റെ ടീസർ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലാണ് സീരീസ് റിലീസ് ചെയ്യുന്നത്. രാജ് ആന്റ് ഡികെ എന്നറിയപ്പെടുന്ന…

കളക്ടറേറ്റിലെ മുൻകർഷകന് മജിസ്ട്രേറ്റിന്റെ സർപ്രൈസ് ഗിഫ്റ്റ്

കാക്കനാട്: കാക്കനാട് തുതിയൂർ സ്വദേശി കെ കെ വിജയന് തിരുവോണത്തിന് രണ്ട് ദിവസം മുൻപ് കൊറിയറിൽ ഒരു സ്മാർട്ട്‌ ഫോണെത്തി, കൃത്യമായ വിലാസവും, മറ്റ് വിവരങ്ങളൊന്നുമില്ലാതെ അജ്‌ഞാതൻ കർഷകന് ഓണസമ്മാനം അയക്കുന്നുവെന്ന് മാത്രമെഴുതിയ കവർ അദ്ദേഹത്തിന്റെ ഉറക്കം തന്നെ നഷ്ടപ്പെടുത്തുകയായിരുന്നു. തനിക്ക്…

ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്സ്പ്രസ്

പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് വേഗതയുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് സ്വന്തമാകിയിരിക്കുകയാണ്. അർദ്ധ-അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുടെ സ്വന്തം വന്ദേഭാരത്…