ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം” സ്വർഗ്ഗത്തിലെ കട്ടുറുമ്പ് “ചിത്രീകരണം പുരോഗമിക്കുന്നു
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’. എടിഎം, മിത്രം, ചവർപാദ, എന്റെ കല്ലുപെൻസിൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജസ്പാൽ. കെ എൻ ശിവൻകുട്ടൻ തിരക്കഥയെഴുതി മൈന ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് തൊടുപുഴയിൽ…